Latest News

ഇന്നത്തെ ദിവസം

STORIES

October 1, 2026

62-ാം വയസ്സിലും തോൽക്കാത്ത കരുത്ത്: 15 തവണ ദേശീയ ആം റെസ്ലിങ് ചാമ്പ്യനായി പോൾ ദാസ്പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയാണ് തൃശൂർ കൊടകര സ്വദേശിയായ പോൾ ദാസ്. 62-ാം വയസ്സിലും കൈക്കരുത്തിന്റെ പോരാട്ടവേദികളിൽ…

October 9, 2026

ഈഞ്ചക്കൽ വലിയ ഏലായിൽ താമസിക്കുന്ന സന്ദീപ് (കണ്ണൻ- 33) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടിൽ വച്ചാണ് പാമ്പുകടിയേറ്റത്. കഴിഞ്ഞ ദിവസം പിടികൂടിയ മൂർഖൻ പാമ്പിനെ സന്ദീപ് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. പാത്രത്തിൽ നിന്നും…

സീറോ വേസ്റ്റ് സംസ്‌ഥാനമാക്കി കേരളത്തെ മാറ്റും: മുഖ്യമന്ത്രി വി ഡി സതീശൻ*
October 3, 2026

നിർമലം പുതുയുഗ ശുചിത്വ കേരളം സംസ്ഥാനതല ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു കേരളത്തെ സീറോ വേസ്റ്റ് സംസ്ഥാനമാക്കി മാറ്റുമെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി മോഡൽ പ്ലാൻ്റുകൾ സ്ഥാപിക്കുമെന്നുംമുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.കേരളത്തെ സമ്പൂർണ്ണ…

October 2, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് (സെപ്റ്റംബർ 2026) അപേക്ഷാ തീയതി ഒക്ടോബർ ഏഴ് വരെ നീട്ടി. അപേക്ഷാ സമർപ്പണ വേളയിൽ വിവരങ്ങൾ തെറ്റിപ്പോയവർക്ക് അത് തിരുത്താനും ഒക്ടോബർ ഏഴ് വരെ…

Local News

BREAKING NEWS

October 9, 2026

​ഇലഞ്ഞി: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലും വാടകക്കെട്ടിടത്തിലെ പരിമിതികളിലും തളരാതെ ഇലഞ്ഞി ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിന് സംസ്ഥാന ശാസ്ത്ര സാങ്കേതിക മേളയിൽ മിന്നും വിജയം. നാൽപതിലധികം സ്‌കൂളുകൾ മാറ്റുരച്ച സംസ്ഥാനതല മത്സരത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയാണ്…

October 2, 2026

അടിമാലി: ദുരന്ത നിവാരണത്തിന്റെ മറവിൽ ജനവിരുദ്ധ ഉത്തരവിറക്കി ജനങ്ങളെ ദ്രോഹിക്കുന്ന ജില്ലാ കളക്ടറെ നിലയ്ക്ക് നിർത്താൻ സർക്കാർ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു. വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ…

October 2, 2026

കാക്കനാട്: സീപോർട്ട്-എയർപോർട്ട് റോഡിൽ ആസിഡ് കയറ്റിവന്ന ടാങ്കർ ലോറി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ കാക്കനാട് കലക്ടറേറ്റ് സിഗ്നൽ ജംഗ്ഷനിലാണ് അപകടമുണ്ടായത്.ചെന്നൈയിൽ നിന്നും ഇരുമ്പനത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ്…

October 2, 2026

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ എസ്എൻ ജങ്ഷൻ മേൽപ്പാലത്തിന് സമീപം മിൽമ ഡെയറിക്ക് മുന്നിൽ വെച്ച് മരത്തടി കയറ്റിയ ട്രെയിലർ ലോറിയുടെ സൈഡ് ബോഡി തകർന്ന് തടിക്കഷണങ്ങൾ റോഡിൽ വീണു. റോഡിലേക്ക് തടിക്കഷണങ്ങൾ വീണെങ്കിലും വൻ അപകടമാണ്…

October 2, 2026

പിറവം: എടയ്ക്കാട്ടുവയൽ തിരുമറയൂരിന് സമീപം പാചകവാതക സിലിണ്ടറുമായി പോയ മിനിലോറി തലകീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റു. തൊട്ടൂർ റോഡിൽ ഗ്യാസ് സിലിണ്ടർ നൽകിയ ശേഷം മടങ്ങുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കൂടുതൽ…

No Posts Found!